കട്ടപ്പന നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി .നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നടത്തി .

Apr 18, 2026 - 14:19
 0
കട്ടപ്പന നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി .നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നടത്തി .
This is the title of the web page

മഴക്കാലത്തിന് മുൻപായിയുള്ള ശുചികരണപ്രവർത്തനങ്ങൾക്കാണ് കട്ടപ്പന നഗരസഭയിൽ തടക്കം കുറിച്ചത്.പാറക്കടവ് മുതൽ പുളിയന്മല വരെയുള്ള റോഡിൻ്റെ വശങ്ങളിലെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്.തുടർന്ന് 35 വാർഡുകളിലും ശുചികരണപ്രവർത്തനങ്ങൾ നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭതല ഉദ്ഘാടനം ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചുആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ അദ്ധ്യക്ഷനായിരുന്നു.വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, നഗരസഭ കൗൺസിലർ മഞ്ചു സുരേഷ്, ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്ക് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ഗവൺമെൻ്റ് കോളേജ്, ആലുവ ചൂണ്ടി ഭാരത് മാത കോളേജ്, പാലക്കാട് നെഹ്റു ലോ കോളേജ് എന്നിവടങ്ങളിലെ വിദ്യാർത്ഥികളും ഹരിത കർമ്മ സേനാ, സന്നദ്ധ സംഘടന പ്രതിനിധികൾ, ശുചികരണ തൊഴിലാളികൾ ശൂചികരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow