സ്വര്‍ണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ

Apr 17, 2026 - 11:17
 0
സ്വര്‍ണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ
This is the title of the web page

റെക്കോർഡ് വേഗത്തില്‍ കുതിച്ചുയർന്ന സ്വർണ്ണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,000 രൂപയുടെ കുറവാണ് ഇന്ന് വിപണിയില്‍ ഉണ്ടായത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,080 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലെത്തി.(Kerala Gold price lowered, know about today’s rate and more )

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow