ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാൽ മൈക്കിൾ സിറ്റി കല്ലുമാലിക്കൽ രാജനാണ് (26) കുത്തേറ്റ് മരിച്ചത്.

Apr 17, 2026 - 09:43
 0
ഇടുക്കി കഞ്ഞിക്കുഴിയിൽ    യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാൽ മൈക്കിൾ സിറ്റി കല്ലുമാലിക്കൽ  രാജനാണ് (26) കുത്തേറ്റ് മരിച്ചത്.
This is the title of the web page

ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാൽ മൈക്കിൾ സിറ്റി കല്ലുമാലിക്കൽ രാജനാണ് (26) കുത്തേറ്റ് മരിച്ചത്. 

കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്.കഞ്ഞിക്കുഴി മൈക്കിൾ സിറ്റി കല്ലുമാലിക്കൽ രാജൻ ആണ് കൊല്ലപ്പെട്ടത്.ബന്ധുവും അയൽവാസിയുമായ അനൂപാണ് ആക്രമിച്ചത്.വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽവച്ചാണ് സംഭവം നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജൻ തടി പണിക്കാരനാണ്. പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കൻ സെന്ററിൽ ജോലി ചെയ്യുകയാണ്. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്. അനൂപിനെ ഇന്ന് പുലർച്ചെ 3.00 മണിയോടെ കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തു.

രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി . കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് നൽകുന്ന വിവരം

What's Your Reaction?

like

dislike

love

funny

angry

sad

wow