കേരള ചിത്രകല പരിഷത്ത് സംസ്ഥാന ക്യാമ്പും സമ്മേളനവും തേക്കടിയിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 300ലധികം ചിത്രകാരന്മാർ പങ്കെടുത്തു.

Apr 13, 2026 - 09:33
 0
കേരള ചിത്രകല പരിഷത്ത് സംസ്ഥാന ക്യാമ്പും  സമ്മേളനവും തേക്കടിയിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 300ലധികം  ചിത്രകാരന്മാർ പങ്കെടുത്തു.
This is the title of the web page

കേരള ചിത്രകല പരിഷത്ത് സംസ്ഥാന ക്യാമ്പും സമ്മേളനവും തേക്കടിയിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 300ലധികം ചിത്രകാരന്മാർ പങ്കെടുത്തു. പെരിയാർ ടൈഗർ റിസർവ് ന്റെ സഹകരണത്തോടുകൂടി നടന്ന പരിപാടി.

 പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് രാജീവ് കോട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി പാമ്പള, സംഘാടകസമിതി ജനറൽ കൺവീനർ സജിദാസ് മോഹൻ തുടങ്ങിയവർ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow