ഹിന്ദി അധ്യാപക് മഞ്ചിന്റെ 2026-27 അധ്യയന വർഷത്തിലെ മെംബർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന തല ഉത്ഘാടനം 2026 ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പന ബി ആർ സി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ശീ വി.ജോസ് സീനിയർ അധ്യാപിക സിസ്റ്റർ സോളി എബ്രഹാമിന് മെംബർഷിപ്പ് നൽകി ഉത്ഘാടനം നിർവഹിച്ചു.

Apr 13, 2026 - 08:50
 0

This is the title of the web page

ഹിന്ദി അധ്യാപക് മഞ്ചിന്റെ 2026-27 അധ്യയന വർഷത്തിലെ മെംബർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന തല ഉത്ഘാടനം 2026 ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പന ബി ആർ സി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ശീ വി.ജോസ് സീനിയർ അധ്യാപിക സിസ്റ്റർ സോളി എബ്രഹാമിന് മെംബർഷിപ്പ് നൽകി ഉത്ഘാടനം നിർവഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഷിഹാബ് വേദവ്യാസ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീമതി നീതു ജയകുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ ശ്രീ വിനോദ് കുരുവമ്പലം, സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ ശ്രീ അബ്ദുൾ അസീസ്,ശ്രീ അഹമ്മദ് ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ദിനേശ് കുമാർ, സംസ്ഥാന ജോ.സെക്രട്ടറി ശ്രീമതി തനൂജ കെ.ബാലൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ വിഷ്ണു മോഹനൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീ ബിനീഷ് കുമാർ എന്നിവർ അംശസകൾഅർപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രസ്തുത യോഗത്തോടനുബന്ധിച്ചു നടന്ന ഹിന്ദി അധ്യാപകർക്കായുള്ള ഐ ടി പരിശീലന ക്ലാസ് ശ്രീമതി ഗ്രീന ദാമോദരൻ നയിച്ചു. 2026-27 വർഷങ്ങളിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപകർക്കായുള്ള ആദരവുംഇതോടൊപ്പം നൽകുകയുണ്ടായി. തുടർന്ന് 2026- 27 അധ്യയന വർഷത്തിലെ ജില്ലാ പ്രവർത്തന കലണ്ടർ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ദിനേശ് കുമാർ സംസ്ഥാന കൗൺസിൽ അംഗം രജനി മോൾ എ രാജുവിന് നൽകി നിർവഹിച്ചു..പ്രസ്തുത യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീമതി സബിത ലക്ഷ്മൺ നന്ദി പ്രകാശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow