കൊല്ലം -അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിക്ഷേധിച്ചു കൊണ്ട് അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വമ്പിച്ച പ്രതിക്ഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Apr 13, 2026 - 08:45
 0

This is the title of the web page

കൊല്ലം -അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിക്ഷേധിച്ചു കൊണ്ട് അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വമ്പിച്ച പ്രതിക്ഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 നിതിൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിന് പിന്നിൽ ജാതീയമായ അധിക്ഷേപവും അധ്യാപകരുടെ ക്രൂരമായ മാനസിക പീഡനവുമാണെന്ന പരാതി ശക്തമായിരിക്കുകയാണ്. നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചതിനു പിന്നിൽ ജാതി വർണ അധിക്ഷേപം ഉണ്ടെന്നു കാണിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow