കേന്ദ്ര സർക്കാർ സ്വപ്നപദ്ധതിയായ ജീവൻ മിഷൻ മണ്ഡലത്തിൽ അട്ടിമറിക്കപ്പെട്ടു- രതീഷ് വരകുമല

Apr 6, 2026 - 20:05
 0
കേന്ദ്ര സർക്കാർ സ്വപ്നപദ്ധതിയായ ജീവൻ മിഷൻ മണ്ഡലത്തിൽ അട്ടിമറിക്കപ്പെട്ടു- രതീഷ് വരകുമല
This is the title of the web page

ഉപ്പുതറ:പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമലയുടെ തിരഞ്ഞെടുപ്പ് പര്യടനം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്തിൽ ബി.ജെ.പി സൗത്ത് ജില്ലാ അദ്ധ്യക്ഷകൻ വി.സി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ സ്വപ്നപദ്ധതിയായ ജല ജീവൻ മിഷൻ മണ്ഡലത്തിൽ അട്ടിമറിക്കപ്പെട്ടു എന്നും ശുദ്ധജലക്ഷാമം നേരിടുന്ന ഒട്ടനവധി പ്രദേശങ്ങൾ മണ്ഡലത്തിൽ ഉണ്ട് എന്നും എന്നാൽ പലപ്രാദേശിക ഭരണകൂടങ്ങൾ പദ്ധതിയെ ശുഭപ്രതിക്ഷയോടെ സ്വീകരിച്ചിരുന്നു എന്നാൽ സംസ്ഥാന സർക്കാരിൻ്റെ നിസഹകരണം പദ്ധതി അട്ടിമറിക്കുകയായിരുന്നു.

 ആയിരകണക്കിന് വീടുകൾക്ക് പ്രയോജനമാകേണ്ട പദ്ധതി തുരങ്കംവെച്ചത് സംസ്ഥാന സർക്കാർ. ആണന്നും അദേഹം ആരോപിച്ചു അയ്യപ്പൻകോവിൽ ഉപ്പുതറ പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം കൂവലേറ്റത്ത് സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow