നാട്ടുകാരുടെ ഹൃദയാരവങ്ങൾ ഏറ്റുവാങ്ങി സിറിയക്ക് തോമസ്.

Apr 6, 2026 - 20:04
 0
നാട്ടുകാരുടെ ഹൃദയാരവങ്ങൾ ഏറ്റുവാങ്ങി സിറിയക്ക് തോമസ്.
This is the title of the web page

നാട്ടുകാരുടെ ഹൃദയാരവങ്ങൾ ഏറ്റുവാങ്ങി സിറിയക്ക് തോമസ്.പീരുമേട് നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി ഏലപാറയിലെ ടൗണിലെ കടകളിലെ വ്യാപാരസൂഹത്തോട് ടാക്സി ഡ്രൈവർമാർ,ബസ് യാത്രക്കാർ മറ്റ് വോട്ടർമാർ എന്നിവരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചക്ക് ഏല്ലാപ്പറയിലെ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുനടന്ന് സ്പ്തഹത്തിൽ പങ്കെടുത്തു. പെരിയൽ ടൗണിലുo പെരിയാർ പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു പങ്കെടുത്തു. കൊക്കയർ, പെരുവന്താനം മണ്ഡലം യുഡിവൈഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മെഗാ റോഡ് ഷോ നടത്തി. ജെബി മേത്തർ എം പി റോഡ് ഷോ ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow