പീരുമേട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.സലിംകുമാറിൻ്റെ കൊട്ടികലാശം വണ്ടിപെരിയാറ്റിൽ

Apr 6, 2026 - 20:03
 0
പീരുമേട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി
കെ.സലിംകുമാറിൻ്റെ കൊട്ടികലാശം
വണ്ടിപെരിയാറ്റിൽ
This is the title of the web page

 ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സലിം കുമാറിന്റ തിരഞ്ഞെടുപ്പു പ്രചരണപ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടുള്ള കൊട്ടി കലാശം നാളെ (7.4.2026 )ൽ വണ്ടി പെരിയാറ്റിൽ നടക്കും

കൊട്ടി കലാശത്തിനു മുന്നോടിയായുള്ള സ്ഥാനാ ത്ഥിയുടെ റോഡ് ഷോ ഇന്ന് രാവിലെ കുളിയിൽ നിന്നും ആരംഭിച്ച്ചക്കുപള്ളം പഞ്ചായത്തിലൂടെ ആന വിലാസം, വഴി അയ്യപ്പൻ കോവിൽ പഞ്ചായത്തിലെപുല്ലുമേട്, മേരികുളം, മാട്ടുകട്ട , പരപ്പ് , എന്നിവിടങ്ങളിലൂടെ ഉപ്പുതറ സിറ്റിയിൽ എത്തി ഏലപ്പാറയിലൂടെ മുപ്പത്തി അഞ്ചാം മൈലിലും പിന്നീട് കുട്ടി കാനം, പീരുമേട്, പാമ്പനാർ, പട്ടുമല, കരടികുഴി വഴി വണ്ടി പെരിയാർ പട്ടണത്തിലേക്ക് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി സലിം കുമാർ എത്തുന്നതോടു കൂടി കൊട്ടി കലാശവും ഉച്ഛസ്ഥായിലാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊട്ടി കലാശത്തോടനുബന്ധിച്ചു നടക്കുന്ന യോഗത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെപ്രമുഖ നേതാക്കൻമാർപ്രസംഗിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow