കാഞ്ചിയാർ പള്ളിക്കവലക്ക് സമീപം യുവാവിനെ സ്വകാര്യ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളികവല കളപ്പുരക്കൽ രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Apr 5, 2026 - 09:45
 0
കാഞ്ചിയാർ പള്ളിക്കവലക്ക് സമീപം യുവാവിനെ സ്വകാര്യ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളികവല കളപ്പുരക്കൽ രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
This is the title of the web page

കാഞ്ചിയാർ പള്ളിക്കവലക്ക് സമീപം യുവാവിനെ സ്വകാര്യ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളികവല കളപ്പുരക്കൽ രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ സമീപവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ ഗ്രാമപഞ്ചായത്ത് അംഗം സണ്ണി മൂഴയിലിനെയും കട്ടപ്പന പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow