സംവിധായകൻ രഞ്ജിത് അറസ്റ്റിൽ; അറസ്റ്റ് യുവനടിയുടെ പരാതിയെ തുടർന്ന്

Mar 31, 2026 - 22:20
 0
സംവിധായകൻ രഞ്ജിത്  അറസ്റ്റിൽ; അറസ്റ്റ് യുവനടിയുടെ പരാതിയെ തുടർന്ന്
This is the title of the web page

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞ് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രഞ്ജിത്തിൻ്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവനടി പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow