സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല.മന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല.മന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം.അടുത്തമാസം നാലിന് വീണ്ടും അവലോകനയോഗം.അതുവരെ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തില്ല എന്നുമാണ് ചർച്ചയിൽ തീരുമാനം.

