" ടൗൺഷിപ്പ് മാതൃകയിൽ ശബരിമല ഇടത്താവളം നിർമ്മിക്കും": "ശബരിമല പുല്ലുമേട് കാനനപാത തുറക്കാനുള്ള നടപടി സ്വീകരിക്കും"-രതീഷ് വരകുമല

Mar 30, 2026 - 18:58
 0
" ടൗൺഷിപ്പ് മാതൃകയിൽ ശബരിമല ഇടത്താവളം നിർമ്മിക്കും": "ശബരിമല പുല്ലുമേട് കാനനപാത  തുറക്കാനുള്ള നടപടി സ്വീകരിക്കും"-രതീഷ് വരകുമല
This is the title of the web page

പീരുമേട്:പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമലയുടെ തിരഞ്ഞെടുപ്പ് പര്യടനം 35-ാംമൈലിൽ തുടക്കം സെൻ്റ് ആൻ്റണീസ് ദേവാലയം കല്ലേപ്പാലം,പാലൂർക്കാവ് ഉമാമഹേശ്വര ക്ഷേത്രം ഉത്സവം എന്നിവടങ്ങളിൽ സന്ദർശനം നടത്തി തുടന്ന് പെരുവന്താനം പഞ്ചായത്ത് കൺവെൻഷൻനിൽ പങ്കെടുത്തു.ശബരിമല തിർത്ഥാടന പാതയിലെ പ്രധാന കേന്ദ്രമായ കുമളിക്കും മുണ്ടക്കയത്തിനും ഇടയിൽ ടൗൺഷിപ്പ് മാതൃകയിൽ ശബരിമല ഇടത്താവളം അനിവാര്യമാണ് എന്നും.

ഇതിലൂടെ പ്രദേശത്തിൻ്റെ പ്രാദേശികമായ വികസനം സാധ്യമാകും എന്നും.2011ൽ പുല്ലുമേട് ദുരന്തം ഉണ്ടാകുന്നത് അന്ന് അടച്ചിട്ട കാനനപാത ഇനിയും തുറന്നിട്ടില്ല,2009ൽ തേക്കടി ദുരന്തത്തിനു ശേഷം യുദ്ധകാല അടിസ്ഥാനത്തിൽ അത് തുറന്ന് കൊടുക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ പുല്ലുമേട് കാനനപാത ഇനിയുംതുറക്കാത്തത് ലക്ഷകണക്കിന് വിശ്വാസികളോട് ഉള്ള വെല്ലുവിളിയാണ്.കാനനപാത തുറക്കുകയും.അത്യാധുനിക സംവിധാനങ്ങളുള്ള പാർക്കിംഗ് സൗകര്യങ്ങൾ ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു തുടന്ന് പെരുവന്താനം ടൗണിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു പങ്കെടുത്തു.കൊക്കയാൽ പഞ്ചായത്ത് കൺവെൻഷനും തുടർന്നു നടന്ന റോഡ്ഷോയിലും പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow