കേരളത്തിലെ സ്വര്‍ണ്ണവില താഴേയ്ക്ക്

Mar 30, 2026 - 11:58
 0
കേരളത്തിലെ സ്വര്‍ണ്ണവില താഴേയ്ക്ക്
This is the title of the web page

കേരളത്തിലെ സ്വർണ്ണവിലയില്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow