സവാരിയെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

Mar 27, 2026 - 11:39
 0
സവാരിയെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍
This is the title of the web page

ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ഇലക്ഷൻ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ വിനീത്(37), സിനു(40) എന്നിവരാണ് പിടിയിലായത്.സവാരിയെന്ന വ്യാജേന ആരും സംശിയാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്. എന്നാല്‍ എക്സൈസിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.അതിനിടെ കണ്ണൂർ തൂവക്കുന്നില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലേറെ മാഹി മദ്യവുമായി വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow