DYFI പഴയരിക്കണ്ടം മേഖലാ കമ്മിറ്റിയും ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവും ചേർന്ന് സൗജന്യ തിമിര ശസ്ത്രക്രിയ നേത്ര പരിശോധന ക്യാമ്പ് നടത്തി

Mar 22, 2026 - 13:17
 0
DYFI പഴയരിക്കണ്ടം മേഖലാ കമ്മിറ്റിയും  ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവും ചേർന്ന്  സൗജന്യ തിമിര ശസ്ത്രക്രിയ  നേത്ര പരിശോധന ക്യാമ്പ്  നടത്തി
This is the title of the web page

DYFI പഴയരിക്കണ്ടം മേഖലാ കമ്മിറ്റിയും ദക്ഷിനെന്ത്യയിലെ തന്നെ മികച്ച സൂപ്പർ സ്‌പെഷ്യലിറ്റി കണ്ണാശുപത്രി ആയ ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവും ചേർന്ന് സൗജന്യ തിമിര ശസ്ത്രക്രിയ നേത്ര പരിശോധന ക്യാമ്പ് 2026 മാർച്ച് 21 രാവിലെ 9 മണി മുതൽ പഴയരിക്കണ്ടം വ്യാപാര ഭവനിൽ നടന്നു. പരിപാടിക്ക് കെ എസ് അജൂബ്, അധീനാ സിബി, അർജുൻ കെ വിദ്യാധരൻ ശ്രീദേവി മനോജ്‌, മിലൻ എം എസ് ജെയ്‌സൺ കുര്യക്കോസ്, അശോക് എം എ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ക്യാമ്പിൽ 100 ഇൽ അധികം ആളുകൾ പങ്കെടുത്തു. 40 ഓളം പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്.വരുന്ന ആഴ്ച ശാസ്ത്രക്രിയക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയാണ് ക്യാമ്പ് സമാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow