ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു

Mar 20, 2026 - 15:50
 0
ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു
This is the title of the web page

തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയില്‍ കാർ തലകീഴായി മറിഞ്ഞു. ഇളവട്ടം ജംഗ്ഷൻ വില്ലേജ് ഓഫീസിന് സമീപം രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്.വിമാനത്താവളത്തില്‍ പോയി തിരികെ മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ വഴിയരികിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.നന്ദിയോട് ആലംപാറ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow