കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നയ വിശദീകരണയോഗം സംഘടിപ്പിച്ചു. യോഗം ഡി.സി.സി ജില്ല സെക്രട്ടറി എം.ഡി അർജുനൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നയ വിശദീകരണയോഗം സംഘടിപ്പിച്ചു. യോഗം ഡി.സി.സി ജില്ല സെക്രട്ടറി എം.ഡി അർജുനൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ നയ വിശദികരണയോഗം ലബ്ബക്കടയിൽ സംഘടിപ്പിച്ചത് .കാഞ്ചിയർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം D C C ജില്ലാ സെക്രട്ടറി M D അർജുനൻ ഉദ്ഘാടനം ചെയ്തു.D C C ഉപക്ധിക്ഷൻ ജോർജ് ജോസഫ് പടവൻ മുഖ്യ പ്രദാക്ഷണം നടത്തി. നേതാക്കളായടോണി തോമസ്, ജോമോൻ തെക്കേല് , തോമസ് മൈക്കിൾ, സെലിൻ തോമസ്, ജോയ് ഇശക്കുന്നേൽ, ജോർജ് ജോസഫ് മാൻപറ, ജോയ് തോമസ്, തുടങ്ങിയ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു

