സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു.കോടതി ഉത്തരവ് ലംഘിച്ച് ശാന്തൻപാറയിൽ പാർട്ടി ഓഫീസ് പണിതതിനാണ് കേസ്.ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശാന്തൻപാറയിലെ കെട്ടിടം ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.