കട്ടപ്പന പോലീസ് സ്റ്റേഷനിൽ വനിതാദിനം ആചരിച്ചു.വനിതാദിനത്തോടനുബന്ധിച്ച് വനിതാ ജീവനക്കാരാണ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

Mar 9, 2026 - 07:11
 0
കട്ടപ്പന പോലീസ് സ്റ്റേഷനിൽ വനിതാദിനം ആചരിച്ചു.വനിതാദിനത്തോടനുബന്ധിച്ച് വനിതാ ജീവനക്കാരാണ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
This is the title of the web page

കട്ടപ്പന പോലീസ് സ്റ്റേഷനിൽ വനിതാദിനം ആചരിച്ചു.വനിതാദിനത്തോടനുബന്ധിച്ച് വനിതാ ജീവനക്കാരാണ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

വനിത ദിനത്തോടനുബന്ധിച്ച് കട്ടപ്പന പോലീസ് സ്റ്റേഷനിലെ പ്രധാനപ്പെട്ട ചാർജുകൾ എല്ലാം വനിത ജീവനക്കാരാണ് കൈകാര്യം ചെയ്തത്.സ്റ്റേഷനിലെ എല്ലാ ജീവനക്കാരും ചേർന്ന് കേക്ക് മുറിക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

SHO റ്റി സി മുരുകൻവനിതാദിന സന്ദേശം നൽകി.SI മാരായ എബി ജോർജ്, ബേബി ബിജു,ASI സതീഷ് കുമാർ, സുശീല PK , ജിപ്സി റോസ് തോമസ്, ശരണ്യ മോൾ പ്രസാദ്, സബീന ബീവി തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow