രാജാക്കാട് ഞെരിപ്പാലം കപ്പേളയുടെ ചില്ലുകൾ തകർത്തു.രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കീഴിലുള്ള കപ്പേളയിലാണ് ആക്രമണം ഉണ്ടായത്.
രാജാക്കാട് ഞെരിപ്പാലം കപ്പേളയുടെ ചില്ലുകൾ തകർത്തു.രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കീഴിലുള്ള കപ്പേളയിലാണ് ആക്രമണം ഉണ്ടായത്.രാജാക്കാട് ഞെരിപ്പാലം കപ്പേളയുടെ ചില്ലുകൾ തകർത്തു.രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കീഴിലുള്ള കപ്പേളയിലാണ് ആക്രമണം ഉണ്ടായത്. മുൻവശത്തെ വാതിലിന്റെ ഒരു ചില്ലാണ് തകർത്തത്. രാവിലെ ടൗണിൽ എത്തിയവരാണ് ചില്ല് തകർത്ത നിലയിൽ കണ്ടത് .മോഷണശ്രമം ആണോ എന്ന് സംശയം.മുമ്പ് കപ്പേളയുടെ നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമം നടന്നിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികൾ രാജാക്കാട് പോലീസിൽ പരാതി നൽകി.

