അടിമാലി പത്താംമൈലിന് സമീപം ദേവിയാര്‍ പുഴയിൽ ഒരാൾ മുങ്ങി മരിച്ചു

Mar 4, 2026 - 17:43
 0
അടിമാലി പത്താംമൈലിന് സമീപം ദേവിയാര്‍  പുഴയിൽ ഒരാൾ മുങ്ങി മരിച്ചു
This is the title of the web page

അടിമാലി പത്താംമൈലിന് സമീപം ദേവിയാര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒഴുവത്തടം സ്വദേശി നൂറോംതൊട്ടിയില്‍ സജീവാണ് മരിച്ചത്. മീന്‍ പിടിക്കാനായി എത്തുയും തുടര്‍ന്ന് ഇയാളെ പുഴയില്‍ കാണാതാവുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow