മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറെയും സ്റ്റാഫുകളെയും കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ആദരിച്ചു..
മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറെയും സ്റ്റാഫുകളെയും കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ആദരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്ജ്, സെക്രട്ടറി ജോഷി കുട്ടട , വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് , നിയോജക മണ്ഡലം പ്രസിഡന്റ് സാജു പട്ടരുമടം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

