കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്നുവീണു

Feb 25, 2026 - 13:14
 0
കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്നുവീണു
This is the title of the web page

വലിയങ്ങാടിയില്‍ വീണ്ടും അപകടം. അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ സണ്‍ഷെയ്ഡിന്റെ കോണ്‍ക്രീറ്റ് സ്ലാബാണ് അടര്‍ന്നു വീണത്.സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുപതോളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്. താമസക്കാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടമെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വലിയങ്ങാടിയിലെ പ്രധാന വ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കഴിഞ്ഞ ദിവസം വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്നുവീണ് നാലുപേര്‍ മരിച്ചിരുന്നു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow