സുരളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്ക് വിലക്കി
സുരളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്ക് വിലക്കി.
അരികൊമ്പൻ മേഖലയിൽ തമ്പടിച്ചിരിക്കുന്നതിനെ തുടർന്നാണ് വിലക്ക്.
ഇതേസമയം പ്രധാനപാതകളിലെ ബാരിക്കേഡുകൾ പോലീസ് എടുത്തുമാറ്റി.

