പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

May 24, 2023 - 18:47
May 24, 2023 - 18:49
 0
പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
This is the title of the web page

പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന് സമീപത്തു കൂടെ ഒഴുകുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു.മങ്കുവ സ്വദേശി ഡിയോൺ ആണ് മരിച്ചത്.

മങ്കുവ സ്വദേശികളായ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.ഇവരെ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടു പോയി. അപകടത്തിൽ മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow