ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാൻ ശ്രമിച്ച പിതാവും പിതാവിന്റെ സുഹൃത്തും അറസ്റ്റിൽ
ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാൻ ശ്രമിച്ച പിതാവിനെയും പിതാവിന്റെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.പെൺകുട്ടിയുടെ പരാതിയിൽ ആണ് അറസ്റ്റ്.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

