അരിക്കൊമ്പൻ മേഘമലയിൽ തന്നെ ; അതിർത്തിയിൽ നിന്നും എട്ടു കിലോമീറ്ററോളം അകലെ
അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.
അരിക്കൊമ്പൻ മേഘമലയിൽ തന്നെ.
തമിഴ്നാട് വനമേഖലയിൽ ആണ് ഒറ്റയാൻ നിലവിലുള്ളത്.
അതിർത്തിയിൽ നിന്നും എട്ടു കിലോമീറ്ററോളം അകലെയാണിത്.
അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതായി വിവരം ഇല്ല.

