സംസ്ഥാനത്ത് ജൂൺ 3 ശനിയാഴ്ച പ്രവർത്തിദിനം. സ്കൂളുകൾ തുറക്കും

Jun 2, 2023 - 15:03
 0
സംസ്ഥാനത്ത് ജൂൺ 3 ശനിയാഴ്ച പ്രവർത്തിദിനം. സ്കൂളുകൾ തുറക്കും
This is the title of the web page

ജൂൺ 3ന് സംസ്ഥാനത്തെ സ്കൂളുകൾക്ക്
പ്രവർത്തിദിനം. സ്കൂൾ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പുറത്തിറക്കിയ ഉത്തരവിലാണ് ജൂൺ 3 പ്രവർത്തി ദിനമാണെന്ന് വ്യക്തമാക്കുന്നത്.
ഈഅധ്യയനവർഷം ജൂൺ ഒന്നിനു സ്കൂൾ തുറക്കുന്നതിനാലും, 3-ാം തീയതി ശനിയാഴ്ച പ്രവൃത്തി ആയതിനാലും, ജൂൺ 7ന് ആറാം പ്രവൃത്തിദിനമെന്നാണ് ഉത്തരവിൽ ഉള്ളത്. സ്കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട വിവരശേഖരണം ആറാം പ്രവർത്തി ദിനത്തിലാണ് നടക്കുക. ഈ അധ്യയനവർഷത്തിൽ 12 ശനിയാഴ്ചകളാണ് അധിക പ്രവർത്തി ദിനമായി തീരുമാനിച്ചിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow