മരം വെട്ടുന്നതിനിടെ മിഷ്യൻവാൾ കൊണ്ട് പരിക്കേറ്റയാൾ മരിച്ചു

 - 
May 11, 2023 - 16:28
 0
മരം വെട്ടുന്നതിനിടെ മിഷ്യൻവാൾ കൊണ്ട് പരിക്കേറ്റയാൾ മരിച്ചു
This is the title of the web page

മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് യുവാവ് മരിച്ചു. കട്ടപ്പന വള്ളക്കടവ് ജ്യോതി നഗർ സ്വദേശി പുതിയാപറമ്പിൽ തോമസ് ജോസഫ്  ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ന് വണ്ടൻമേട് മാലിയിലാണ് അപകടം ഉണ്ടായത്. ഏലം എസ്റ്റേറ്റിലെ സൂപ്പർ വൈസറായിരുന്ന കുട്ടിച്ചൻ രണ്ട് അതിഥി തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.  കാൽ മുറിഞ്ഞുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംസ്കാരം നാളെ രാവിലെ 10 ന് വള്ളക്കടവ് സെന്റ്. ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. കുട്ടിയച്ചൻ അവിവാഹിതനാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow