ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു
ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു.മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം.പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്.വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു.ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്.കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ RPF ൻ്റെ പിടിയിൽ



