കർണാടകയിലെ കോൺഗ്രസ് വിജയം ജനങ്ങളുടെ വിശ്വാസ്യത നേടിയ വിജയം: ഇബ്രാഹിംകുട്ടി കല്ലാർ
കർണാടകയിലെ കോൺഗ്രസ് വിജയം ജനങ്ങളുടെ വിശ്വാസ്യത നേടിയ വിജയം കൂടിയാണെന്ന് ഇടുക്കി മുൻ ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ.2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ദിശാ സൂചികയാണ് കർണാടകയിലെ ഈ വിജയം.ഇന്ത്യൻ ജനാധിപത്യത്തിനെയും രാജ്യത്തെയും സ്നേഹിക്കുന്നവരുടെ വിജയമാണിതെന്നും ഇബ്രാഹിംകുട്ടി കല്ലാർ കട്ടപ്പനയിൽ പറഞ്ഞു.



