കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ജീപ്പും ബൊലോറയും തമ്മിൽ കൂട്ടിയിടിച്ചു

May 17, 2023 - 17:57
May 18, 2023 - 16:14
 0
കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ജീപ്പും ബൊലോറയും തമ്മിൽ കൂട്ടിയിടിച്ചു
This is the title of the web page

കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ജീപ്പും ബൊലോറയും തമ്മിൽ കൂട്ടിയിടിച്ചു.ജീപ്പിൽ യാത്ര ചെയ്ത വാഴവര സ്വദേശിനിയായ പെൺകുട്ടിയെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.കട്ടപ്പന ട്രാഫിക് എസ്.ഐ. യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് റോഡിൽ കിടന്ന ഓയിൽ കട്ടപ്പന ഫയർഫോഴ്‌സ് നീക്കം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow