എസ്. എസ്. എൽ. സി പരീക്ഷ ഫലം പ്രഖ്യപിച്ചു : 99.70% വിജയം
എസ്. എസ്. എൽ. സി പരീക്ഷ ഫലം പ്രഖ്യപിച്ചു.വിജയ ശതമാനം 99.70%.കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടുതൽ.68604 വിദ്യാർത്ഥികൾക്ക് ഫുൾ A പ്ലസ്.വിജയ ശതമാനം കൂടുതൽ കണ്ണൂർ (99.94).
വിജയ ശതമാനം കുറവ് വയനാട്ടിൽ (98.41%).കൂടുതൽ A+ മലപ്പുറം ജില്ലയിൽ.
4,17,864 പേർക്ക് ഉപരിപഠനത്തിന് യോഗ്യത.പാലാ, മൂവാറ്റുപുഴ ഉപജില്ലകളിൽ 100% വിജയം.4 മണി മുതൽ ഫലങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.2581 സ്കൂളുകൾക്ക് 100% വിജയം.
ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷകൾ നടത്തും.ജൂൺ മാസം അവസാനം ഫലങ്ങൾ പ്രഖ്യപിക്കും
എസ്എസ്എൽസി ഫലമറിയാൻ
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in...
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in ∙
ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in
എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in