എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും ; ഇത്തവണ ഗ്രേസ് മാർക്കും

May 19, 2023 - 10:25
Jun 4, 2023 - 13:18
 0
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും ; ഇത്തവണ ഗ്രേസ് മാർക്കും
This is the title of the web page

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയിൽ ഇത്തവണ പരീക്ഷയെഴുതിയത് 11,491 വിദ്യാര്‍ഥികൾ ആണ് 
സഫലം 2023 എന്ന മൊബൈല്‍ ആപ്പ് വഴിയും,താഴെ കൊടുത്ത വെബ്സൈറ്റ് ലിങ്ക് വഴിയും ഫലം പരിശോദിക്കാം.

www.results.kite.kerala.gov.in 

www.results.kite.kerala.gov.in

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

keralapareeksahabhavan.in

www.sslcexam.kerala.gov.in

results.kite.kerala.gov.in

prd.kerala.gov.in, keralaresults.nic.in.

What's Your Reaction?

like

dislike

love

funny

angry

sad

wow