അമിതമായി ആളുകളെ കയറ്റിയ രണ്ട് ബോട്ടുകള്‍ കൊച്ചിയില്‍ പിടിയില്‍
അമിതമായി ആളുകളെ കയറ്റിയ രണ്ട് ബോട്ടുകള്‍ കൊച്ചിയില്‍ പിടിയില്‍.കൊച്ചി മറൈന്‍ ഡ്രൈവിലാണ് സംഭവം.സെന്‍റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടിയിലായത് .ബോട്ടിലെ സ്രാങ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍.താനൂർ ബോട്ടപകടത്തിന് പിന്നാലെ കൊച്ചി ടൂറിസ്റ്റ് ബോട്ടുകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുരക്ഷാ ലംഘനം നടത്തിയ ബോട്ടുകൾ പിടികൂടിയത്.



