കട്ടപ്പന അമ്പലക്കവല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മകരചൊവ്വയോടനുബ ന്ധിച്ച് പൊങ്കാല നടന്നു. SNDP മലനാട് യൂണിയൻ പ്രസി. ബിജു മാധവൻ ഭദ്രദീപം തെളിച്ചു.

Jan 20, 2026 - 14:44
 0
കട്ടപ്പന അമ്പലക്കവല ശ്രീധർമ്മ
ശാസ്താ ക്ഷേത്രത്തിൽ
മകരചൊവ്വയോടനുബ
ന്ധിച്ച് പൊങ്കാല നടന്നു. SNDP മലനാട് യൂണിയൻ പ്രസി. ബിജു മാധവൻ ഭദ്രദീപം തെളിച്ചു.
This is the title of the web page

കട്ടപ്പന അമ്പലക്കവല ശ്രീധർമ്മ

ശാസ്താ ക്ഷേത്രത്തിൽ

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മകരചൊവ്വയോടനുബ

ന്ധിച്ച് പൊങ്കാല നടന്നു. SNDP മലനാട് യൂണിയൻ പ്രസി. ബിജു മാധവൻ ഭദ്രദീപം തെളിച്ചു.

മകരചൊവ്വയോടനുബ

ന്ധിച്ച് ഭദ്രകാളി ദേവിയുടെ തിരുമുമ്പിൽ നൂറ് കണക്കിന് ഭക്തരാണ് പൊങ്കാല അർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി എം. എസ്. ജഗദീഷ് ശാന്തികൾ ക്ഷേത്രശ്രീകോവിലിൽ നിന്നും പണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നു. 

SNDP മലനാട് യൂണിയൻ പ്രസി. ബിജു മാധവൻ ഭദ്രദീപം തെളിച്ചു.ചടങ്ങിൽ NSS കരയോഗം പ്രസി. കെ. വി. വിശ്വനാഥൻ നായർ , അഖില കേരള വിശ്വകർമ്മ സഭ കട്ടപ്പന യൂണിറ്റ് പ്രസി. സി. എൻ. രാജേന്ദ്രൻ ആചാരി, അഖിലേന്ത്യാനാടാർ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസി. ശ്രീകുമാർ മണി , ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന കമ്മറ്റിയംഗം കെ.കെ.സുശീലൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം പ്രസിഡണ്ട് സജീന്ദ്രൻ പൂവാങ്കൽ,

സെക്രട്ടറി പി ഡി ബിനു,യൂണിയൻ കമ്മിറ്റിയംഗം പി ഡി ലാലു,വിനോദ് ശിവൻ,കൃഷ്ണൻകുട്ടി പുതുപ്പറമ്പിൽ,മനീഷ് മുടവനാട്ട്,സി. ജി .മോഹനൻ,പ്രദീപ് മുകളേൽ,

രാജൻ കിഴക്കേക്കര,തങ്കച്ചൻ പുളിക്കത്തടം, സജി തകിടിയൽ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow