കട്ടപ്പന പൊതു മാർക്കറ്റിലെ വെളിച്ചക്കുറവിന് പരിഹാരം. 15 ലധികം ബൾബുകളാണ് നഗര സഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്

Oct 17, 2026 - 15:31
 0
കട്ടപ്പന പൊതു മാർക്കറ്റിലെ വെളിച്ചക്കുറവിന് പരിഹാരം. 15 ലധികം ബൾബുകളാണ് നഗര സഭയുടെ നേതൃത്വത്തിൽ  സ്ഥാപിച്ചത്
This is the title of the web page

കട്ടപ്പന പൊതു മാർക്കറ്റിലെ വെളിച്ചക്കുറവിന് പരിഹാരം. 15 ലധികം ബൾബുകളാണ് നഗര സഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്.നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കട്ടപ്പന പൊതു മാർക്കറ്റിൽ മേൽക്കൂരയോട് ചേർന്ന് നിരവധി ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കാലപഴക്കത്താൽ ലൈറ്റുകൾ പ്രവർത്തന രഹിതമായി. ഇതോടെ രാത്രിയാകുന്നതോടെ ഉണ്ടാകുന്ന വെളിച്ച കുറവ് വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിൽ ആക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

16 ബൾബുകളാണ് സ്ഥാപിച്ചത്.നഗരസഭ ഓൺ ഫണ്ട്‌ ചിലവഴിച്ചാണ് പ്രവർത്തനം നടത്തിയത്.നഗരസഭ ജനപ്രധിനിധികൾ,ആരോഗ്യവിഭാഗം,മറ്റ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow