കട്ടപ്പന നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു.

Jan 13, 2026 - 21:03
 0
കട്ടപ്പന നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു.
This is the title of the web page

കട്ടപ്പന നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു.നഗരസഭയിലേക്ക് ഉള്ള ആറ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെയാണ് തെരഞ്ഞെടുത്തത് ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ വരണാധികാരി ആയിരുന്നു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി ലീലാമ്മ ബേബിയെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സിബി പാറപ്പായിയെയും ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി ബീന സിബിയെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി തോമസ് മൈക്കിളിനെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി മനോജ് മുരളിയേയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി സജിമോൾ ഷാജി എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.

 ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ വരണാധികാരി ആയിരുന്നു. എൽഡിഎഫ് അംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ബിജെപി അംഗങ്ങൾ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow