2026 വര്‍ഷത്തെ KEAM പരീക്ഷ അപേക്ഷാ സമര്‍പ്പണം ജനവരി 5 മുതല്‍ , അവസാന തിയതി ജനവരി 31

Jan 5, 2026 - 10:33
Jan 5, 2026 - 13:19
 0
2026 വര്‍ഷത്തെ KEAM പരീക്ഷ അപേക്ഷാ സമര്‍പ്പണം ജനവരി 5 മുതല്‍ , അവസാന തിയതി ജനവരി 31
This is the title of the web page

എഞ്ചിനീയറിങ് ഫാർമസി കോഴ്സുകളിലേക്കാണ് കീം പരീക്ഷമെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്സുകള്‍ക്ക് ചേരാൻ ആഗ്രഹിക്കുന്നവർ NEET പരീക്ഷ എഴുതേണ്ടതുണ്ട്.ഒപ്പം CEE പോർട്ടലില്‍ KEAM 2026 ല്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. ആർക്കിടെക്ചർ കോഴ്സ് പ്രവേശനംആഗ്രഹിക്കുന്നവർ NATA പരീക്ഷ എഴുതിയിരിക്കണം, ഒപ്പം KEAM 2026 അപേക്ഷിച്ചിരിക്കണം.

വിശദമായ പ്രോസ്പെക്ടസ് , അപേക്ഷാ സമർപ്പണരീതി തുടങ്ങി എല്ലാ വിവരങ്ങളും ജനവരി 5 മുതല്‍ https://www.cee.kerala.gov.in/cee/index-ml.php

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സൈറ്റില്‍ ലഭ്യമാവും.

What's Your Reaction?

like

dislike

love

funny

angry

sad

wow