ഇടുക്കി മുരിക്കാശ്ശേരിയിൽ കഞ്ചാവ് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ
ഇടുക്കി മുരിയ്ക്കാശ്ശേരിയിൽ 10 കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ മുരിക്കാശ്ശേരി പോലീസ് പിടികൂടി. പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി . ചിന്നാർ സ്വദേശി മുല്ലപ്പള്ളി തടത്തിൽ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

