ഇടുക്കി ജില്ലയിൽ ഇടതു-വലതു മുന്നണികൾക്ക് അംഗങ്ങൾ തുല്യമായ നാല് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ്മാരെ തിരഞ്ഞെടുത്തു.

Dec 27, 2025 - 11:39
 0
ഇടുക്കി ജില്ലയിൽ ഇടതു-വലതു മുന്നണികൾക്ക് അംഗങ്ങൾ  തുല്യമായ നാല് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ്മാരെ തിരഞ്ഞെടുത്തു.
This is the title of the web page

ഇടുക്കി ജില്ലയിൽ ഇടതു-വലതു മുന്നണികൾക്ക് അംഗങ്ങൾ തുല്യമായ നാല് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ്മാരെ തിരഞ്ഞെടുത്തു. മൂന്നിടത്ത് എൽ ഡി എഫിനും ഒരിടത്ത് യുഡിഎഫിനും പ്രസിഡൻ്റ് സ്ഥാനം ലഭിച്ചു. മണക്കാട് പഞ്ചായത്തിൽ എൽഡിഎഫിലെ വത്സ ജോൺ, രാജകുമാരിയിൽ എൽഡിഎഫിലെ എൻ ഈശ്വർ, കൊക്കയാർ പഞ്ചായത്തിൽ എൽഡിഎഫിലെ ഡി സുഗുണൻ എന്നിവർ പ്രസിഡൻ്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു. പള്ളിവാസലിൽ യു ഡി എഫിനാണ് പ്രസിഡൻ്റ് സ്ഥാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow