ഇടുക്കി പുല്ലുമേട് കാനനപാതയിൽ രണ്ട് അയ്യപ്പഭക്തർ കുഴഞ്ഞു വീണ് മരിച്ചു.
ഇടുക്കി പുല്ലുമേട് കാനനപാതയിൽ രണ്ട് അയ്യപ്പഭക്തർ കുഴഞ്ഞു വീണ് മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി ബാലാജി (43), തമിഴ്നാട് കുംഭകോണം സ്വദേശി രാജ് കുമാർ (52) എന്നിവരാണ് മരിച്ചത്.സീതക്കുളത്തിന് സമീപത്തു വച്ചാണ് ബാലാജി കുഴഞ്ഞ് വീണത്.രണ്ട് സംഘത്തിൽപെട്ട ആളുകൾ ആണ് ഇവർ.

