കട്ടപ്പന നരിയംപാറയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം.
കട്ടപ്പന നരിയംപാറയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. 11 മണിയോടെയാണ് സംഭവം.കൈക്കും കാലിനും പരിക്കേറ്റുണ്ട്.ശശികല എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ബൈക്കിൽ വന്ന രണ്ടു പേരാണ് ഇവരെ ആക്രമിച്ചത്.പരിക്കേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.



