നെടുംകണ്ടത്തിന് സമീപം തൊഴിലാളി വാഹനം മറിഞ്ഞു

Dec 17, 2025 - 10:24
 0
നെടുംകണ്ടത്തിന് സമീപം തൊഴിലാളി വാഹനം മറിഞ്ഞു
This is the title of the web page

നെടുംകണ്ടത്തിന് സമീപം തൊഴിലാളി വാഹനം മറിഞ്ഞു.നെടുംകണ്ടം സന്യാസിയോടയ്ക്ക് സമീപമാണ് അപകടം. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തമിഴ്നാട് ഉത്തമപാളയത്തു നിന്ന് ഏലതോട്ടത്തിലേക്ക് തൊഴിലാളികളുമായി എത്തിയ വാഹനം ആണ് അപകടത്തിൽ പെട്ടത്. വാഹന യാത്രികർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow