ഇടുക്കി ജില്ലാ റവന്യു സ്കൂൾ കലോത്സവം ; വേദിയില്‍ ഇന്ന്
വേദി- 1 (പ്രധാന വേദി )
നാടകം (യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്)
വേദി - 2 (സെന്റ് അല്‍ഫോണ്‍സ ബ്ലോക്ക് )
മംഗലംകളി, ഇരുള നൃത്തം, പളിയ നൃത്തം, മലയപ്പുലയാട്ടം, പണിയ നൃത്തം. (എച്ച്. എസ്, എച്ച്.എസ്.എസ്)
വേദി- 3 (പാരിഷ് ഹാള്‍)
ഭരതനാട്യം-
കുച്ചിപ്പുടി -
(യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്)
വേദി- 4 (മിനി പാരിഷ് ഹാള്‍)
കഥകളി സംഗീതം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം (എച്ച്.എസ്,എച്ച്.എസ്.എസ്)
വേദി- 5 (ജ്യോതി നഴ്‌സറി സ്‌കൂള്‍)
സംസ്‌കൃതം കലോത്സവം - ജനറല്‍
പ്രസംഗം (സംസ്‌കൃതം)
പദ്യം ചൊല്ലല്‍ (സംസ്‌കൃതം)
സംസ്‌കൃതോത്സവം
(യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്)
വേദി- 6 (എസ്.എന്‍ ഡി.പി ഹാള്‍ )
ശാസ്ത്രീയ സംഗീതം
സംഘ ഗാനം
(യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്)










