കട്ടപ്പന മുൻസിപ്പാലിറ്റിയിൽ ആദ്യത്തെ നാമനിർദ്ദേശപത്രിക എൻഡിഎയുടെ സ്ഥാനാർഥി പി ആർ രമേഷ് സമർപ്പിച്ചു
കട്ടപ്പന മുൻസിപ്പാലിറ്റിയിൽ ആദ്യത്തെ നാമനിർദ്ദേശപത്രിക എൻഡിഎയുടെ സ്ഥാനാർഥി പി ആർ രമേഷ് സമർപ്പിച്ചു .മുൻ കൗൺസിലർ ആയ പി ആർ രമേഷ് വലിയ കണ്ടം വാർഡിലേക്കാണ് പത്രിക സമർപ്പിച്ചത്. പിആർ രമേഷിന്റെ ഭാര്യ രജിത രമേഷ് ഈ വാർഡിൽ നിലവിൽ കൗൺസിലർ ആയിരുന്നു.

