ഇടമലക്കുടിയിൽ കാട്ടാന ആക്രമണം. അഞ്ചോളം വീടുകൾക്ക് കേടുപാടുകൾ വരുത്തി.
ഇടമലക്കുടിയിൽ കാട്ടാന ആക്രമണം. അഞ്ചോളം വീടുകൾക്ക് കേടുപാടുകൾ വരുത്തി. രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിടയ്ക്കാണ്.ഇടമലക്കുടി ഷെഡ്ഡ് കുടിയിലായിരുന്നു സംഭവം.

