കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു ; 23 അജണ്ടകളായിരുന്നു കൗൺസിൽ യോഗത്തിന്റെ മുൻപാകെ വന്നത് ഇതിൽ കട്ടപ്പന ടൗൺഹാളിന്റെ വാടക പുതുക്കി നിശ്ചയിച്ച നടപടിയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി രംഗത്ത് വന്നു.

Oct 28, 2025 - 18:46
 0
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു ;
23 അജണ്ടകളായിരുന്നു കൗൺസിൽ യോഗത്തിന്റെ മുൻപാകെ വന്നത് ഇതിൽ കട്ടപ്പന ടൗൺഹാളിന്റെ വാടക പുതുക്കി നിശ്ചയിച്ച നടപടിയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി രംഗത്ത് വന്നു.
This is the title of the web page

കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീന ടോമിയുടെ അദ്ധ്യക്ഷതയിലാണ് കൗൺസിൽ യോഗം ചേർന്നത്.23 അജണ്ടകളായിരുന്നു ചർച്ചക്ക് വന്നത്.പെൻഷൻ നൽകുന്നതിന് 11 പേർ അപേക്ഷ നൽകിയതിൽ 9 എണ്ണത്തിന് അനുമതി നൽകി.

നവീകരിച്ച ടൗൺഹാളിന്റെ വാടക 15000 ത്തിൽ നിന്ന് 25000 ആയി വർദ്ധിപ്പിച്ചതിൽ LDF -BJP കൗൺസിലർമാർ പ്രതിഷേധം അറിയിച്ചു.എന്നാൽ ടൗൺഹാൾ നവീകരണത്തിൽ എതിർപ്പ് രേഖപ്പെടുത്തുകയും വിയോജനം എഴുതുകയും ചെയ്തവരാണ് ഇപ്പോൾ പ്രതിഷേധവുമായി വരുന്നതെന്ന് വൈസ് ചെയർമാൻ അഡ്വ.കെ.ജെ ബെന്നി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

5 വർഷംപൂർത്തിയാക്കുന്ന ഭരണ സമിതി 99% വികസനങ്ങളും നടപ്പാക്കിയെന്നും വൈസ് ചെയർമാൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow