കമ്പംമെട്ട് കുഴിത്തൊളുവിൽ വയോധികനെ വൃദ്ധ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി
കുഴിത്തൊളു നിരപ്പേൽ കടയിലാണ് സംഭവം .സുകുമാരൻ (62) ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം.

